തിരുവനന്തപുരം:2023-24 വർഷത്തെ ത്രിവത്സര എൽഎൽ.mബി കോഴ്സിൽ കേരളത്തിലെ നാലു സർക്കാർ ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, 10 സ്വകാര്യ സ്വാശ്രയ ലോ കേളജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 22ന് രാവിലെ 11 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...