പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

എംജി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനം

Aug 24, 2023 at 5:00 pm

Follow us on

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സുരക്ഷാ ജീവനക്കാരനാകാൻ അവസരം. 30 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കുവാനുള്ള അവസരം. പ്രതിദിനം 645 രൂപ നിരക്കിലായിരിക്കും ശബളം ലഭിക്കുക. നിലവിൽ 6 ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
എഴുതാനും വായിക്കാനുമുള്ള കഴിവ് , വിമുക്തഭടൻ / ബി എസ്.എഫ് / സി. ആർ.പി.എഫ് തുടങ്ങി സൈനിക / അർധസൈനിക സേവന പരിചയം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. അപേക്ഷിക്കുന്നവർ വെബ് സൈററിൽ നൽകിയ അപേക്ഷാ ഫോറം പൂരിപ്പിച്ച് സർവ്വകലാശാലാ ഭരണവിഭാഗത്തിലുള്ള എ ഡി എ 4 സെക്ഷനിൽ നേരിട്ടോ notificationa da4@ mgu.ac.in എന്ന ഇമെയിൽ വഴിയോ ഓഗസ്റ്റ് 25 നു മുമ്പ് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ ഇപ്പോൾ തന്നെ http://mgu.ac.in എന്ന വെബ് സൈറ് സന്ദർശിക്കുക.

Follow us on

Related News