തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2013ലെ ഹയർ സെക്കന്ററി ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 25ന് ആരംഭിക്കുന്ന പരീക്ഷകൾ 30ന് അവസാനിക്കും. പരീക്ഷാ ടൈംടേബിൾ ചുവടെ ചേർക്കുന്നു.
സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം
കോട്ടയം: സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് സ്കൂൾ ബസ്...









