തിരുവനന്തപുരം:ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://bpekerala.in/lss_uss_2023/
ൽ ഫലം ലഭ്യമാണ്. ഏപ്രിൽ 26നാണ് ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടന്നത്. കഴിഞ്ഞ വർഷം പരീക്ഷാഫലം വരാൻ വൈകിയിരുന്നെങ്കിലും ഈ വർഷം ഫലം നേരത്തെ പ്രസിദ്ധീകരിച്ചു.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
തിരുവനന്തപുരം:അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു സെപ്റ്റംബർ 8 മുതൽ. അങ്കണവാടികളിലെ WBNP വഴി...