തിരുവനന്തപുരം:ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പോലീസ് ഫോഴ്സസ് എക്സാമിനേഷൻ 2023, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ) എക്സാമിനേഷൻ 2023 എന്നീ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഒക്ടോബറിൽ നടക്കും. ഓൺലൈനായി അപേക്ഷിക്കാൻ https://ssc.nic.in സന്ദർശിക്കുക. വിശദവിവരങ്ങൾ http://ssckkr.kar.nic.in, https://ssc.nic.in വെബ്സൈറ്റുകളിൽ.

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ്...