തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരുന്നുണ്ട്. 29ന് വരുന്ന സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. തുടർന്ന് ജില്ലാ/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറും നടത്തി ഹയർസെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായാണ് ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റുകൂടി വരുന്നത്.
കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ
തിരുവനന്തപുരം:കാബിനറ്റ് സെക്രട്ടേറിയറ്റിൽ ടെക്നിക്കൽ വിഭാഗത്തിൽ ഡപ്യൂട്ടി...








