തിരുവനന്തപുരം: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ എഞ്ചിനീയർ, ഫീൽഡ് ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ആകെ 62 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 3ആണ്.
തസ്തികകളും മറ്റു വിവരങ്ങളും താഴെ
സ്ഥാപനത്തിന്റെ പേര് | Rail India Technical and Economic Service |
തസ്തികകൾ | സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ എഞ്ചിനീയർ, ഫീൽഡ് ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ |
ഒഴിവുകളുടെഎണ്ണം | 62 |
പ്രായപരിധി | പ്രായപരിധി 01.07.2023 പ്രകാരം 40 വയസ്സ് |
വിദ്യാഭ്യാസ യോഗ്യത | സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമ, സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ അനുബന്ധ മേഖലയിൽ |
പ്രവർത്തിപരിചയം | 3-5 years |
ശമ്പളം | Rs.14317-24040/- |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അപേക്ഷിക്കേണ്ട അവസാനതീയതി | 03.08.2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |