പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

Jul 25, 2023 at 4:10 pm

Follow us on

തിരുവനന്തപുരം: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ എഞ്ചിനീയർ, ഫീൽഡ് ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ആകെ 62 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 3ആണ്.

തസ്തികകളും മറ്റു വിവരങ്ങളും താഴെ

സ്ഥാപനത്തിന്റെ പേര്Rail India Technical and Economic Service
തസ്തികകൾ സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ എഞ്ചിനീയർ, ഫീൽഡ് ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ
ഒഴിവുകളുടെഎണ്ണം62
പ്രായപരിധിപ്രായപരിധി 01.07.2023 പ്രകാരം 40 വയസ്സ്
വിദ്യാഭ്യാസ യോഗ്യതസിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമ, സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ അനുബന്ധ മേഖലയിൽ
പ്രവർത്തിപരിചയം3-5 years
ശമ്പളംRs.14317-24040/-
തിരഞ്ഞെടുപ്പ് രീതിഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷിക്കേണ്ട അവസാനതീയതി03.08.2023
Notification LinkCLICK HERE
Official Website linkCLICK HERE

Follow us on

Related News