പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ്19ന്

Jul 12, 2023 at 2:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: പ്ലസ് വൺ (ഹയർ സെക്കന്ററി) പ്രവേശനം നേടിയവർക്കുള്ള സ്കൂൾ, കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് 19ന് പ്രസിദ്ധീകരിക്കും. 14ന് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി അലോട്മെന്റ് നേടുന്നവരുടെ
പ്രവേശനം കൂടി കഴിഞ്ഞാകും ഇത്.
സ്കൂളുകളിൽ ഏതെല്ലാം അധിക സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതും സപ്ലിമെന്ററി പ്രവേശനത്തിന് ശേഷമാകും.

\"\"


പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുമ്പോൾ വരുന്ന അവസരങ്ങളിലേക്കു മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ, സ്കീം മാറ്റത്തിനാകും ആദ്യം അവസരം നൽകുക.

\"\"

Follow us on

Related News