പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

ജവഹർ നവോദയ, കഴക്കൂട്ടം സൈനിക് സ്കൂളുകളിൽ പ്രവേശനം: പ്രവേശന പരീക്ഷാ പരിശീലനത്തിന് NIER

Jul 10, 2023 at 11:32 am

Follow us on

മാർക്കറ്റിങ് ഫീച്ചർ

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും മികച്ച സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ സുവർണ്ണാവസരം. കളക്ടർ ചെയർമാനായ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കും, കഴക്കൂട്ടം സൈനിക് സ്കൂളിലേക്കും ഉള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ NIER കീഴിൽ പരിശീലനം നേടാം. പരിശീലനം നൽകുന്ന NIER ക്ലാസ്സിന്റെ intro വീഡിയോ കാണാൻ
https://youtu.be/t9fsWmqbvbQ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

\"\"


4, 5 ക്ലാസ്സിൽ ഇപ്പോൾ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓൺലൈൻ ആയോ അല്ലാത്ത പക്ഷം നിങ്ങളുടെ നാട്ടിൽ / അടുത്ത ടൗണിൽ ശനി /ഞായർ പ്രവർത്തിക്കുന്ന അല്ലെങ്കിൽ തുടങ്ങാൻ പോകുന്ന NIER സെന്ററിലോ ചേർന്ന് ചെറിയ ഫീസിൽ പഠിക്കാം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് പരീക്ഷ എഴുതാൻ കഴിയുന്നത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിൽ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ജനന തീയതി അനുസരിച്ചു 4,5,6 ക്ലാസ്സിൽ പഠിക്കുന്നവർക്ക് എഴുതാം വിശദ വിവരങ്ങൾക്കും അഡ്മിഷനും \”« SV കുട്ടിയുടെ പേര്, ക്ലാസ്സ്‌ , സ്ഥലം, ജില്ല, ഫോൺ നമ്പർ \” » ഇത്രയും വിവരങ്ങൾ ഇപ്പോൾ തന്നെ 6238371169 ഇൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക.

\"\"

Follow us on

Related News