SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം: എയർ ഇന്ത്യയിൽ ഡാറ്റ ടെക് ആർക്കിടെക്റ്റ് തസ്തികയിലേക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നൽകേണ്ടത്. കൊച്ചിയിലായിരിക്കും നിയമനം.
വിശദവിവരങ്ങൾ താഴെ
ബോർഡിന്റെപേര് | എയർ ഇന്ത്യ |
തസ്തികയുടെപേര് | ഡാറ്റ ടെക് ആർക്കിടെക്റ്റ് |
വിദ്യാഭ്യാസ യോഗ്യത | ഏതൊരു എയർലൈനിലും 3-4 വർഷം ഡാറ്റ ആർക്കിടെക്റ്റിന്റെ റോളിൽ,Azure / AWS ഡാറ്റ & അനലിറ്റിക്സ് ട്രാക്ക് കൂടാതെ/അല്ലെങ്കിൽ സ്നോഫ്ലേക്കിലെ സർട്ടിഫിക്കേഷൻ. |
പ്രവർത്തി പരിചയം | എയർലൈൻ/ഏവിയേഷൻ ഇൻഡസ്ട്രിയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം |
ലൊക്കേഷൻ | കൊച്ചി |
ശമ്പളം | വിദ്യാഭ്യാസവും അനുഭവവും അനുസരിച്ച് |
പ്രായപരിധി | മാനദണ്ഡങ്ങളനുസരിച്ച് |
Notification Link | <<CLICK HERE>> |
Official Website link | <<CLICK HERE>> |