പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

മഴക്കാലരോഗങ്ങൾക്കെതിരെ പികെഎംഎമ്മിൽ ആരോഗ്യജാഗ്രത സെമിനാർ

Jun 22, 2023 at 2:10 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

മലപ്പുറം:എടരിക്കോട് പികെഎംഎം ഹയർ സെക്കന്ററി ജെആർസി യൂണിറ്റ് മഴക്കാലരോഗൾക്കെതിരെ പ്രതിരോധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രോഗ്രാമിൽ 50 ആരോഗ്യ ജാഗ്രത വളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിലെ 7000 ഓളം കുട്ടികളിലേക് ബോധവൽക്കരണം നടത്തും. പ്രസ്തുത പ്രോഗ്രാം എടരിക്കോട് PHC മെഡിക്കൽ ഓഫീസർ ഡോ നഷ്‌റ ഉദ്ഘാടനം ചെയ്തു. എടരിക്കോട് ഗ്രാമ പഞ്ചായത്ത്‌ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലൈജു ഇങ്ങനേഷസ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ഹെഡ്മാസ്റ്റർ ബഷീർ പരവക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മജീദ് സർ, സ്റ്റാഫ്‌ സെക്രട്ടറി അമീർ, SRG കൺവീനർ പത്മരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. JRC കൗൺസിലർമാരായ ഷഫ്‌ന ടീച്ചർ സ്വാഗതവും സകീർ സർ നന്ദിയും രേഖപ്പെടുത്തി.

\"\"

Follow us on

Related News