SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:സ്പൈസസ് ബോർഡിൽ സിസ്റ്റം എൻജിനിയറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിഇ, ബിടെക്, എംസിഎ, ബിഎസ് സി, ബിസിഎ (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (കംപ്യൂട്ടർ എൻജിനിയറിങ്/ കംപ്യൂട്ടർ ഹാർഡ് വെയർ / ഐടി)വേണം. കൂടാതെ 2 വർഷ പരിചയവും അനിവാര്യം. അപേക്ഷകർക്ക് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 20,500 രൂപ മുതൽ 22,200വരെയാണ്. ഉദ്യോഗാർഥികൾ ജൂൺ 30 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് http://indianspices.com സന്ദർശിക്കുക.