പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

ഗ്രേഡിങ് ഓഫ് ഐടിഐ പദ്ധതി വിജയികൾക്കുള്ള “Excellentia 23” അവാർഡുകൾ

Jun 20, 2023 at 11:01 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പിന്റെ \”Excellentia 23\” അവാഡുകൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. വികസനരേഖാ പ്രകാശനവും വൈഐപി ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ മികച്ച പരിശീലനം ഉറപ്പാക്കുന്നതിനും, ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയാണ് ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി. ഈ പദ്ധതി 2017- 18 മുതൽ വകുപ്പ് നടപ്പിലാക്കി വരുന്നു. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി പ്രകാരം ഐ.ടി.ഐകൾക്ക് ഗ്രേഡുകൾ കരസ്ഥമാക്കാവുന്നതും ഈ ഗ്രേഡിനനുസരിച്ച് 1 മുതൽ 5 വരെ സ്റ്റാർ പദവി ലഭിക്കുന്നതുമാണ്.

\"\"

2020 ജനുവരി ഒന്ന് മുതൽ 2022 ജനുവരി 31 വരെയുള്ള കാലഘട്ടത്തിലെ പ്രവർത്തന മികവാണ് 2022 വർഷത്തിലെ ഗ്രേഡിംഗ് പദ്ധതിയ്ക്കായി പരിഗണിച്ചിരുന്നത്. കേന്ദ്ര തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗിന്റെ ഐ.ടി.ഐ ഗ്രേഡിംഗിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 50 അളവ് സൂചികകൾ ആണ് പരിശോധനയ്ക്കായി ഉൾപ്പെടുത്തിയിരുന്നത്. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി 2022-ലേയ്ക്ക് പങ്കെടുക്കുന്നതിനായി 407 സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്.

\"\"

ഗ്രേഡിങ് ഓഫ് ഐ.ടിഐ പദ്ധതി 2022-ലെ വിജയികൾ

ഒന്നാം സ്ഥാനം നേടിയ ഐ.ടി.ഐകൾ
🌐ഗവ.ഐ.ടി.ഐ ധനുവച്ചപുരം, തിരുവനന്തപുരം – ഫസ്റ്റ് ഗ്രേഡ്
🌐ഗവ ഐ.ടി.ഐ (വനിത) ചാലക്കുടി തൃശൂർ – സെക്കന്റ് ഗ്രേഡ്
🌐ഗവ ഐ.ടി.ഐ (എസ്.സി.ഡി.ഡി), ഓച്ചിറ, കൊല്ലം
🌐ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ഐ.ടി.ഐ, മൂക്കന്നൂർ, എറണാകുളം

രണ്ടാം സ്ഥാനം നേടിയ ഐ.ടി.ഐകൾ
🌐ഗവ ഐ.ടി.ഐ (വനിത) കോഴിക്കോട് – ഫസ്റ്റ് ഗ്രേഡ്
🌐ഗവ ഐ.ടി.ഐ (വനിത), കളമശ്ശേരി, 🌐എറണാകുളം- സെക്കന്റ് ഗ്രേഡ്
ഗവ ഐ.ടി.ഐ (എസ്.സി.ഡി.ഡി), 🌐പാണ്ടിക്കാട്, മലപ്പുറം
🌐ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ഐ.ടി.ഐ, കളമശ്ശേരി, എറണാകുളം

മൂന്നാം സ്ഥാനം നേടിയ ഐ.ടി.ഐകൾ
🌐ഗവ.ഐ.ടി.ഐ (വനിത) കഴക്കൂട്ടം, തിരുവനന്തപുരം – 🌐ഫസ്റ്റ് ഗ്രേഡ്
ഗവ ഐ.ടി.ഐ (വനിത), കണ്ണൂർ 🌐സെക്കന്റ് ഗ്രേഡ്ഗ വ ഐ.ടി.ഐ (എസ്.സി.ഡി.ഡി) ആറ്റിപ്ര, തിരുവനന്തപുരം
🌐ഐ.സി.എം. പ്രൈവറ്റ് ഐ.ടി.ഐ, കോട്ടയം

\"\"


വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള സർക്കാർ ഐ.റ്റി.ഐകളിലെ മികച്ച പരിശീലകരെ കണ്ടെത്തി ഈ ജീവനക്കാർക്ക് അവാർഡ് നൽകുന്നതിനുള്ള പദ്ധതി 2014-15 പരിശീലന വർഷം മുതൽ വകുപ്പിൽ നടപ്പിലാക്കി വരുന്നുണ്ട്. ആകെ 6 വിഭാഗങ്ങളിൽ അവാർഡിന് അർഹരാകുന്ന ഉദ്യോഗസ്ഥർക്ക് അൻപതിനായിരം രൂപ വീതം കാഷ് പ്രൈസും, മൊമന്റോയും സർട്ടിഫിക്കറ്റും നൽകുന്നു.

\"\"

ബെസ്റ്റ് ഇൻസ്‌ട്രക്ടർ അവാർഡ് വിന്നേഴ്സ് ലിസ്റ്റ്
🌐
ബെസ്റ്റ് പ്രിൻസിപ്പൽ 2019-20. ഷമ്മി ബേക്കർ എ , പ്രിൻസിപ്പൽ , ഗവ. ഐടിഐ ആറ്റിങ്ങൽ. 🌐ബെസ്റ്റ് പ്രിൻസിപ്പൽ 2020-21
ശ്രീ . മനോജ്‌ കുമാർ ടി , പ്രിൻസിപ്പൽ , ഗവ. ഐടിഐ കണ്ണൂർ
🌐ബെസ്റ്റ് ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ 2019-20 ശ്രീ . വർഗീസ് വി പി , ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ , ഗവ. ഐടിഐ കായംകുളം

🌐ബെസ്റ്റ് ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ – 2020-21
ശ്രീമതി . ദേവിക എം വി , ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ , ഗവ. ഐടിഐ (W),കഴക്കൂട്ടം

🌐ബെസ്റ്റ് ഇൻസ്‌ട്രക്ടർ (എഞ്ചിനീയറിംഗ് ട്രേഡ് ) 2019-20
ശ്രീ . ലക്ഷ്മണൻ എം എൻ , സീനിയർ ഇൻസ്‌ട്രക്ടർ , ഗവ. ഐടിഐ കണ്ണൂർ
ശ്രീ . സാബു ജോസഫ് , സീനിയർ ഇൻസ്‌ട്രക്ടർ , ഗവ.ഐടിഐ ഏറ്റുമാനൂർ

\"\"

🌐ബെസ്റ്റ് ഇൻസ്‌ട്രക്ടർ (എഞ്ചിനീയറിംഗ് ട്രേഡ് ) 2020-21

  1. ശ്രീ . ജയകുമാർ . ഒ , സീനിയർ ഇൻസ്‌ട്രക്ടർ , ഗവ. ഐടിഐ, ചന്ദനത്തോപ്പ്
  2. ശ്രീ . നികേഷ് കെ പി , സീനിയർ ഇൻസ്‌ട്രക്ടർ ,ഗവ.ഐടിഐ കണ്ണൂർ 🌐ബെസ്റ്റ് ഇൻസ്‌ട്രക്ടർ (നോൺ – എഞ്ചിനീയറിംഗ് ട്രേഡ് ) 2019-20
    ശ്രീമതി . റീന എ , സീനിയർ ഇൻസ്‌ട്രക്ടർ , ഗവ. ഐ ടി ഐ (W) കൊല്ലം
    🌐ബെസ്റ്റ് ഇൻസ്‌ട്രക്ടർ (നോൺ എഞ്ചിനീയറിംഗ് ട്രേഡ് ) 2020-21
    ശ്രീമതി. ലതിക കെ , സീനിയർ ഇൻസ്‌ട്രക്ടർ , ഗവ. ഐടിഐ (W), കൊല്ലം
    🌐ബെസ്റ്റ് ഇൻസ്‌ട്രക്ടർ (ACD) 2020-21 –
    ശ്രീമതി. സെവിലീന പി ഇ , സീനിയർ ഇൻസ്‌ട്രക്ടർ , ഗവ.ഐടിഐ കളമശ്ശേരി
\"\"

Follow us on

Related News