പ്രധാന വാർത്തകൾ
ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടിഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താംപരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽസ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണംകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെമാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

എസ്എസ്എൽസി \’\’സേ\’\’ പരീക്ഷ ഇന്നുമുതൽ 14വരെ: യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി ഘട്ടത്തിൽ

Jun 7, 2023 at 6:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: എസ്എസ്എൽസി
‘സേവ് എ ഇയർ\’ (സേ) പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ 14വരെയാണ് പരീക്ഷ. മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കാണ് പരീക്ഷ. പരമാവധി 3 പേപ്പർ എഴുതാം. സംസ്ഥാനത്ത് 1101
പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗൾഫിലെ ലക്ഷദ്വീപിലുമായി 5 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.

\"\"

Follow us on

Related News