SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ഒന്നുമുതൽ 10വരെ ക്ലാസുകളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളുടെ അഡീഷണൽ ഇൻഡന്റ് ജൂൺ 10 മുതൽ 15 വരെ നൽകാം. 10മുതൽ 15വരെ തീയതികളിൽ TBMS (Texxbook supply monitoring system) മുഖേന രേഖപ്പെടുത്താം. ഇതിനുള്ള വിശദമായ സർക്കുലർ https://education.kerala.gov.in
വെബ്സൈറ്റിൽ ലഭ്യമാണ്.