പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഈ അധ്യയന വർഷത്തിലെ സ്കൂൾ പരീക്ഷകളും അവധികളും ഒറ്റനോട്ടത്തിൽ അറിയാം

Jun 2, 2023 at 10:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ പരീക്ഷകളും മറ്റു പ്രധാന അവധികളുടെ സമയക്രമവും അറിയാം.

🌐വിദ്യാഭ്യാസ കലണ്ടർ പ്രകാരം 13 ശനിയാഴ്ചകൾ 10 വരെയുള്ള ക്ലാസുകൾക്ക് പ്രവൃത്തിദിനമാണ്
🌐വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്
🌐ഒന്നാം പാദ വാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ആഗസ്റ്റ് 17 മുതൽ 24 വരെ നടക്കും.
🌐പരീക്ഷക്ക് ശേഷം ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഓഗസ്റ്റ് 25ന്.
🌐ഓണാവധിക്കു ശേഷം സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 4 ന്

\"\"


🌐രണ്ടാം പാദ വാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 14 മുതൽ 21 വരെ നടക്കും.
🌐ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 22 ന് ആണ്.
🌐ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് 2024 ജനുവരി 1 ന്.
🌐 പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2024 ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും.
🌐ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 23 മുതൽ 29 വരെ നടക്കും.
🌐 പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 മുതൽ 26വരെ നടക്കുക. 🌐പരീക്ഷകൾക്ക് ശേഷം 2024 ഏപ്രിൽ 5ന് സ്കൂൾ അടയ്ക്കും.

🌐ഏപ്രിൽ 6മുതൽ വേനൽ അവധി ആരംഭിക്കും.

\"\"

Follow us on

Related News