പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എൻജിനീയറിങ്,ഫാർമസി, മെഡിക്കൽ പ്രവേശനം: ഭിന്നശേഷിക്കാർക്ക് ജൂൺ 5 മുതൽ മെഡിക്കൽ ബോർഡ്‌

May 29, 2023 at 2:44 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ / ഫാർമസി മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ രേഖകൾ ജൂൺ 5 മുതൽ 16വരെ പരിശോധിക്കും. രാവിലെ 10 മുതൽ
വൈകിട്ട് 3.30 വരെ തിരുവനന്തപുരം
ഗവ.നഴ്സിങ് കോളജിന്റെ
കോൺഫറൻസ് ഹാളിൽ ഇതിനായി മെഡിക്കൽ ബോർഡ് സംഘടിപ്പിക്കും.

\"\"

ഓൺലൈനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ http://cee.kerala.gov.in ലെ omioo gloei \’KEAM-2023 Candidate Portal\’
08 \’Register for PwD Verification\’
എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം.
പോർട്ടലിൽ ലഭ്യമായ അറിയിപ്പ്
കത്ത്, PwD Verification Proforma
എന്നിവ ഡൗൺലോഡ് ചെയ്ത് വേണം
മെഡിക്കൽ രേഖകൾ സഹിതം പരിശോധനയ്ക്ക് ഹാജരാകാൻ.
ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർഥികൾക്കും മെഡിക്കൽ പരി
ശോധനയിൽപങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2525300 എന്ന നമ്പറിൽ വിളിക്കാം.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...