SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി) പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചയ്ക്ക് ശേഷം 3ന് പ്രഖ്യാപിക്കും. മന്ത്രി വി. ശിവൻകുട്ടി പിആർഡി ചേംബറിൽ ഫലം പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. ഈ വർഷം വിജയ ശതമാനം കൂടുമെന്നാണ് ലഭിക്കുന്ന വിവരം.
http://keralaresults.nic.in, http://prd.kerala.gov.in, http://result.kerala.gov.in http://examresults.kerala.gov.in, http://results.kite.kerala.gov.in,
Mobile Apps
SAPHALAM 2023