പ്രധാന വാർത്തകൾ
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു

എസ്എസ്എൽസി ഫലവും ഉടൻ: പ്ലസ് വൺ ക്ലാസുകൾ വൈകില്ല

May 13, 2023 at 11:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ വർഷത്തിൽ നിന്ന് വിഭിന്നമായി ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം നേരത്തെ വന്നതാണ് പ്ലസ് വൺ ക്ലാസുകൾ വേഗത്തിൽ ആരംഭിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലം ഏറെ വൈകിയിരുന്നു. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി കേരള സിലബസ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനത്തിന് അവസരം ഒരുക്കുന്നതിനായി അലോട്മെന്റ് നടപടികൾ അടക്കം നീട്ടിയിരുന്നു.

\"\"

ഇതുകൊണ്ട്തന്നെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ സിബിഎസ്ഇ ഫലം വന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല. എസ്എസ്എൽസി പരീക്ഷാഫലവും ഉടൻ പ്രസിദ്ധീകരിക്കും. ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. മെയ്‌ 20നകം ഫലം വരുമെന്നാണ് സൂചന. ഫലം വന്നാൽ അപേക്ഷ സമർപ്പണം ആരംഭിക്കും. ആദ്യ അലോട്മെന്റ് നടപടികൾ വേഗത്തിലാക്കി ജൂൺ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം.

\"\"

Follow us on

Related News

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി...