പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബിരുദ പ്രവേശനം:കൗൺസിലിങ് ക്ലാസുകൾ മെയ്‌ 14മുതൽ

May 11, 2023 at 12:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2022-2023 ജനുവരി – ഫെബ്രുവരി സെഷൻ ആദ്യ സെമസ്റ്റർ യു ജി പ്രോഗ്രാമുകളുടെ കൗൺസിലിങ് ക്ലാസുകൾ മെയ്‌ 14ന് ആരംഭിക്കും. പഠിതാക്കൾ സ്വയം തിരഞ്ഞെടുത്ത പഠന സഹായ കേന്ദ്രങ്ങളിൽ അന്നേ ദിവസം രാവിലെ 9.30 ന് ഒരു തിരിച്ചറിയൽ രേഖയുമായി എത്തിചേരേണ്ടതാണ്.
ഐഡന്റിറ്റി കാർഡും സ്വയംപഠന സഹായ സാമഗ്രഹികളും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും.
എംകെ പ്രമോദ് ഡെപ്യൂട്ടി രജിസ്ട്രാർ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മേഖല കേന്ദ്രം കോഴിക്കോട്.
(ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്‌, മീഞ്ചന്ത, കോഴിക്കോട് -18)Ph. 9447446169

\"\"

Follow us on

Related News