പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ്: 548 ട്രേഡ് അപ്രന്റിസ് ഒഴിവുകൾ

May 6, 2023 at 2:04 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ (SECR) ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 548 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ ജൂൺ 3വരെ സമർപ്പിക്കാം. താഴെ നൽകിയിരിക്കുന്ന പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കുക.

\"\"
ബോർഡിന്റെ പേര്South East Central Railway(SECR)
തസ്തികയുടെ പേര്ട്രേഡ് അപ്രന്റീസ്ഷിപ്പ്
വിദ്യാഭ്യാസ യോഗ്യത10/+2/ITI
ഒഴിവുകളുടെ എണ്ണം548
പ്രായ പരിധി15-24
പ്രായ ഇളവ്കമ്പനി നയം അനുസരിച്ച്
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
തിരഞ്ഞെടുപ്പ് രീതികമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
Notification Link CLICK HERE
official website link CLICK HERE
\"\"

Follow us on

Related News