സംസ്‌കൃത സർവകലാശാല ബിഎ, എംഎ പരീക്ഷ തീയതികളിൽ മാറ്റം

May 3, 2023 at 2:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഒന്നും, നാലും സെമസ്റ്റർ ബി.എ., രണ്ടും നാലും സെമസ്റ്റർ എം.എ. പരീക്ഷകളുടെ തീയതികളിൽ മാറ്റമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News