SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
റിയാദ്: ജി.സി.സി രാഷ്ട്രമായ സൗദി അറേബ്യയിൽ ഭക്ഷണ പാനീയങ്ങളുടെ നിർമാണത്തിലും വിതരണത്തിലും പ്രസിദ്ധമായ ബഹുരാഷ്ട്ര ഡയറി കമ്പനിയായ അൽമറൈ നിരവധി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിയുടെ റിയാദ്, ദമാം,ജുബൈൽ, അൽ ഖർജ്, ഹെയ്ൽ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ജോലി ഒഴിവുകളുള്ളത്. ടീം മാനേജർ, ട്രെയിനിങ് സ്പെഷ്യലിസ്റ്റ്, ഡയറി ടെക്നോളജിസ്റ്റ് , എൻജിനീയർ, കോർഡിനേറ്റർ, ഹാർഡ് വെയർ, ടെക്നിഷ്യൻ, ഡാറ്റ അനലിസ്റ്റ്, റിസപ്ഷനിസ്റ്റ്, ക്ലർക്ക്, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, മാർക്കറ്റിങ് മാനേജർ തുടങ്ങിയ 36 വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പനിയുടെ വെബ്സൈറ്റ് https://almarai.com സന്ദർശിക്കുക.

0 Comments