SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: 2023 മാർച്ചിലെ ഹയർ സെക്കന്ററി പരീക്ഷകളുടെ കേന്ദ്രീകൃത
മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് നാളെ (ഏപ്രിൽ 6)മുതൽ ബ്രേക്ക് അനുവദിച്ചു. 06/04/2023, 07/04/2023, 08/04/2023, 09/04/2023 എന്നീ ദിവസങ്ങൾ ക്യാമ്പ് ബ്രേക്ക് ആയിരിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കന്ററി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.