പ്രധാന വാർത്തകൾ
SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരംഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകള്‍

Apr 1, 2023 at 11:04 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 1031 ഒഴിവ്. തിരുവനന്തപുരം സര്‍ക്കിളിനു കീഴില്‍ 100 ഒഴിവുകളുണ്ട്. കരാര്‍ നിയമനം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അവസാന തിയതി: ഏപ്രില്‍ 30 . ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ (821 ഒഴിവ് ), ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ (172), സപ്പോര്‍ട്ട് ഓഫിസര്‍ (38) എന്നീ വിഭാഗങ്ങളിലാണ് അവസരം. സി.എം.എഫ്, സി.എം.എസ്, എസ്.ഒ തലങ്ങളിലായി ജില്ല/സെന്റര്‍ അടിസ്ഥാനത്തിലാണു നിയമനം. എസ്ബിഐയില്‍ നിന്നോ എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളില്‍നിന്നോ മറ്റുപൊതുമേഖലാ ബാങ്കുകളില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് അവസരം. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണു തിരഞ്ഞെടുക്കുക. http://sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

\"\"

Follow us on

Related News