പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

എംപ്ലോയ്മെന്റ് പ്രൊവിഡൻ്റ് ഫണ്ട്‌ ഓർഗനൈസേഷനു കീഴിൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ തസ്തികയിൽ നിരവധി ഒഴിവുകൾ

Apr 1, 2023 at 12:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനു (ഇ.പി.എഫ്.ഒ ) കീഴിൽ 2600ലധികം സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റൻ്റ് തസ്തികളിലും സ്റ്റെനോഗ്രഫർ മേഖലയിൽ 150 ൽ പരം ഒഴിവുകളിലേക്കും ഏപ്രിൽ 26 വരെ ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ബിരുദവും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും കംപ്യൂട്ടറിൽ വേഗം ഉണ്ടായിരിക്കണം. ശമ്പളം 29,200 രൂപയും 92,300 രൂപയുമാണ്.സെറ്റനോ ഗ്രഫർ : പ്ലസ്ടു ജയിച്ചിരിക്കണം. സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ: ഡിക്റ്റേഷൻ മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ 50 മിനിറ്റ് (ഇംഗ്ലിഷ്) , 65 മിനിറ്റ് (ഹിന്ദി) കംപ്യൂട്ടറിൽ വേഗം ഉണ്ടായിരിക്കണം.ശമ്പളം: 25,500 മുതൽ 81,100 രൂപയാണ്.പ്രായം:18 – 27നും മദ്ധ്യേ. അർഹതയുളളവർക്ക് ഇളവുകൾ ഉണ്ടായിരിക്കും.  ഫീസ്:700 രൂപയാണ് എസ്.സി, എസ്.ടി,ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേക ഫീസ് അടയ്ക്കണം. വിശദ വിജ്ഞാപനം http://epfindia.gov.in , http://recruitment.nta.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാണ് .

\"\"

Follow us on

Related News