editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണംഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽഡെയറി സയൻസ് കോളജുകളിൽ 89 അധ്യാപക, അനധ്യാപക തസ്തികകൾ

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Published on : March 28 - 2023 | 11:22 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. സംസ്ഥാനത്ത് 70 കേന്ദ്രങ്ങളിലായാണ്
ഏപ്രിൽ 26വരെ മൂല്യനിർണയം നടക്കുക. ഇതിനു സമാന്തരമായി ടാബുലേഷൻ ജോലികൾ ഏപ്രിൽ 5മുതൽ ആരംഭിക്കും.
മെയ് ആദ്യവാരത്തിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. 4,19,362 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. പരീക്ഷകൾ നാളെ പൂർത്തിയാക്കുന്നതോടെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നാളെ മുതൽ വേനൽ അവധി ആരംഭിക്കും. മറ്റു ക്ലാസ്സുകളിൽ ഉള്ളവർക്ക് മാർച്ച്‌ 31മുതൽ വേനലവധി ആരംഭിക്കും.

0 Comments

Related News