പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

IGNOU ബിഎഡ് പ്രവേശന പരീക്ഷാഫലം

Mar 24, 2023 at 12:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജനുവരി സെഷനിലെ ബിഎഡ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം http://ignou.ac.in-ൽ ലഭ്യമാണ്. ജനുവരി 8ന് നടന്ന ബിഎഡ് പ്രവേശന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്.

കൗൺസിലിങ്
ഇഗ്നോ ബിഎഡ് പ്രവേശന പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ പ്രവേശനത്തിനായി കൗൺസിലിങ്ങിൽ പങ്കെടുക്കണം. കൗൺസിലിങ്ങിൽ പങ്കെടുത്തില്ലെങ്കിൽ പ്രവേശനം ലഭിക്കില്ല.

ഫലം ഡൗൺലോഡ് ചെയ്യുന്നത്
🌐ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ http://ignou.ac.in സന്ദർശിക്കുക.
🌐ഹോംപേജിൽ ലഭ്യമായ \”ബി.എഡ്. പ്രവേശന പരീക്ഷയുടെ ഫലം, ജനുവരി 2023 സെഷൻ\” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🌐ചോദിച്ചതുപോലെ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.

\"\"

Follow us on

Related News