SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
മലപ്പുറം: മഞ്ചേരിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 15 നഴ്സറി വിദ്യാർത്ഥികൾക്ക് പരിക്ക്. പട്ടർക്കളം അൽഹുദാ സ്കൂളിലെ ബസാണ് മറിഞ്ഞന്നത്. ഉച്ചയ്ക്ക് സ്കൂൾ വിട്ടതിനു ശേഷം സമീപത്തെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതോടെ പിന്നിലെ ബസ് മുന്നിലെ ബസിൽ ഇടിക്കുകയായിന്നു. മുന്നിൽ ഉണ്ടായിരുന്ന ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവർക്ക് സാരമായ പരുക്കേറ്റെങ്കിലും ഗുരുതരമല്ല. വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.