പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പി.എസ്.സിയുടെ പുതിയ ചുരുക്കപ്പട്ടിക,അർഹതപ്പട്ടിക, സാധ്യതപ്പട്ടിക

Feb 20, 2023 at 8:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:വിവിധ വകുപ്പുകളിലെ 8 തസ്തികകളിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക പി.എസ്.സി. ഉടൻ പ്രസിദ്ധീകരിക്കും. ഇന്ന് നടന്ന പി.എസ്.സി.യോഗത്തിലാണ് തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറപ്പി), സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ അസിസ്റ്റന്റ് കന്നഡ(ട്രാൻസ്ലേറ്റർ), ക്ഷീരവകുപ്പിൽ
ഡെയറി എക്സ്റ്റൻഷൻ ഓഫിസർ, പാലക്കാട് ജില്ലയിൽ പാർട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു), തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ (ഈഴവ/ തിയ്യ/ബില്ലവ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ അറ്റൻഡർ (പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ, വിവിധ ജില്ലകളിൽ ഹൈസ്കൂൾ അധ്യാപകർ (സോഷ്യൽ സയൻസ് – മലയാളം മീഡിയം) എന്നീ തസ്തികകളിലേക്കാണ് ഉടൻ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

\"\"

അർഹതപ്പട്ടിക എക്സൈസ് വകുപ്പിൽ വുമൺ
സിവിൽ എക്സൈസൈസ് ഓഫിസർ,
വയനാട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ ബീറ്റ് ഫോറസ്റ്റ് (ഹിന്ദുനാടാർ, ഓഫീസർ – എസ്ഐയുസി നാടാർ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ(നേരിട്ടും തസ്തികമാറ്റവും), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തമിഴും മലയാളവും
അറിയാവുന്നവർ ധീവര) എന്നീ
തസ്തികകളിലേക്കുള്ള അർഹതപ്പട്ടികയും പി.എസ്.സി. പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് (എൽസി/എഐ), കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് (പട്ടിക വർഗം), വ്യാവസായിക പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (പട്ടികജാതി/വർഗം) എന്നീ
തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കും.

അഭിമുഖം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് (വി
ശ്വകർമ), ഇടുക്കി, മലപ്പുറം ജില്ല
കളിൽ ഫോറസ്റ്റ് വാച്ചർ (പട്ടിക
വർഗം) എന്നീ തസ്തികകളിലേ
ക്ക് അഭിമുഖവും നടത്താൻ പി.എസ്.സി യോഗത്തിൽ തീരുമാനമായി.

\"\"

Follow us on

Related News