പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

രാജ്യത്ത് ആകെയുള്ളത് 1113 സർവകലാശാലകൾ: നാക് അക്രഡിറ്റേഷൻ 418 സർവകലാശാലകൾക്ക്

Feb 13, 2023 at 10:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

ന്യൂഡൽഹി: രാജ്യത്ത് ആകെ 418 സർവകലാശാലകൾക്ക് മാത്രമാണ്
നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അക്രഡിറ്റേഷൻ ഉള്ളതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സഹമന്ത്രി
സുഭാസ് സർക്കാർ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 43,796 കോളജുകളിൽ അക്രഡിറ്റേഷനുള്ളത് 9062 എണ്ണത്തിനു മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്ത് ആകെയുള്ളത് 1113 സർവകലാശാലകളാണ്.

\"\"


ഇതിൽ 37.5% സർവകലാശാലകൾക്ക് മാത്രമേ നാഷനൽ അസസ്മെന്റ്
ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരമുള്ളൂ. നാക് അംഗീകാരത്തിന്
അപേക്ഷിക്കാനുള്ള നിരക്കു കുറയ്ക്കുകയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തെന്നും എല്ലാ സ്ഥാപനങ്ങളെയും അകഡിറ്റേഷൻ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനാണു യുജിസിയുടെ ശ്രമമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

\"\"

Follow us on

Related News