SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് കുട്ടികൾക്കായി ഓൺലൈൻ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. \’കേരളത്തിന്റെ ഗ്രാമജീവിതം\’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. കുട്ടികൾക്ക്
https://keralatourism.org/contest/icpc/എന്ന വെബ്സൈറ്റ് ലിങ്കിലൂടെ റജിസ്റ്റർ ചെയ്ത് രചനകൾ അയയ്ക്കാം. 4 മുതൽ 16വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് പരമാവധി 5 എൻട്രികൾ വരെ അയയ്ക്കാം. പെയിന്റിങ് സ്കാൻ ചെയ്ത് ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30വരെ അപ് ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012993589,
ഇമെയിൽ: contest@keralatourism.org