സിബിഎസ്ഇ ബോർഡ് പരീക്ഷകൾ 15മുതൽ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

Feb 8, 2023 at 9:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
സിബിഎസ്ഇയുടെ വെബ്സൈറ്റായ http://cbse.gov.in വഴി അഡ്മിറ്റ്‌ കാർഡ് ലഭിക്കും. ഈ മാസം 15നാണ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. 10-ാം
ക്ലാസ് പരീക്ഷ മാർച്ച് 21നും 12-ാം ക്ലാസ്
പരീക്ഷ ഏപ്രിൽ 5നും പൂർത്തിയാകും.

\"\"

Follow us on

Related News