പ്രധാന വാർത്തകൾ
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെനവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോ

സൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് പുതിയ ബസ്

Jan 27, 2023 at 2:42 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

എറണാകുളം: സൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് ബെന്നി ബഹനാൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു.
അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോപാൽ ഡിയോ, വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര, സ്കൂൾ രക്ഷാധികാരിയും വാർഡ് മെമ്പറുമായ എ.കെ മുരളീധരൻ, വാർഡ് മെമ്പർമാരായ വിജയലക്ഷ്മി, തമ്പി കുര്യാക്കോസ്, കെ.ജി ഗീതാ, ഹെഡ്മിസ്ട്രസ് കെ.എ സൽമ,വന്ദേ മാതരം ഗ്രാമീണ വായനശാലാ സെക്രട്ടറി ജി.എന്‍ മോഹനൻ, പെരുമ്പാവൂർ എ.ഇ.ഒ – വി.രമ, ബി.പി.സി പെരുമ്പാവൂർ മീനാ ജേക്കബ്, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആശ ടീച്ചർ, ഹെഡ്മിസ്ട്രസ് സോണിയ, പി.ടി.എ പ്രസിഡന്റ് നാസർ, സ്കൂൾ ലീഡർ ഫിദ ഫാത്തിമ, സൗത്ത് വാഴക്കുളം ജി.എൽ.പി.എസ് പി.ടി.എ പ്രസിഡന്റ് പി.ബി റോണി തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News