SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും. 27മുതൽ മാർച്ച് 3വരെ തുടർച്ചയായി പരീക്ഷ നടക്കും. അവസാനദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാനദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക. മോഡൽ പരീക്ഷയുടെ ടൈം ടേബിൾ താഴെ