SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 31ന് അവസാനിക്കും. നിലവിൽ സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം 5-ാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2011 മേയ് ഒന്നിനും 2013 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരാകണം. പ്രവേശനപരീക്ഷ ഏപ്രിൽ 29ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://nvshq.org സന്ദർശിക്കുക. ഫോൺ: 99468 83768