SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ബംഗളുരു: 26-ാമത് ദേശീയ യുവജനോത്സവത്തിന് ഇന്ന് തിരിതെളിയും. കർണാടകയിലെ ഹുബ്ബള്ളിയിൽ നടക്കുന്ന കലോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ദേശീയ യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. \”വികസിത് യുവ, വികസിത് ഭാരത്\” എന്ന പ്രമേയത്തിലൂന്നി ഹുബള്ളി, ധാർവാഡ് എന്നിവിടങ്ങളിലായാണ് ഈ മാസം 16 വരെ യുവജനോത്സവം നടക്കുന്നത്.