പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

കേരള പോലീസിൽ സബ് ഇൻസ്പെക്ടർ: ഫെബ്രുവരി ഒന്നുവരെ അപേക്ഷിക്കാം

Jan 9, 2023 at 10:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരള പോലീസിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സിവിൽ പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്കാണ് നിയമനം. CATEGORY NO: 669/2022, 671/2022 ആയി പി.എസ്.സി വിഞ്ജാപനം പ്രസിദ്ധീകരിച്ചു. 2023 ഫെബ്രുവരി ഒന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. 20 മുതൽ 31 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇവർ 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് വിഞ്ജാപനം കാണുക.
https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf

\"\"

Follow us on

Related News