SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിലെ നിയമനത്തിനായി പുരുഷൻമാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഒന്നുമുതൽ 2വരെയും, ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ BSc/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി 7മുതൽ 8 വരെയും ചെന്നൈ താംബരത്തെ എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും. പരീക്ഷാ സിലബസ്, മോഡൽ ചോദ്യപേപ്പറുകൾ, ശാരീരികക്ഷമതാ അളവുകൾ, മറ്റ് വിശദവിവരങ്ങൾക്ക്: http://airmenselection.cdac.in.