SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. http://keralaresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും. വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ പരീക്ഷാഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012 ഒക്ടോബറിൽ നടന്ന പ്ലസ് വ ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലമാണ് അല്പസമയം മുമ്പ് പ്രസിദ്ധീകരിച്ചത്.