പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

സ്കൂൾ പ്രവർത്തന സമയം മാറ്റില്ല: പാഠപുസ്തക പരിഷ്ക്കരണം ശ്രദ്ധയോടെയെന്നും മന്ത്രി വി.ശിവൻകുട്ടി

Dec 12, 2022 at 11:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂണിഫോമിന്റെ കാര്യത്തിൽ അതത് സ്കൂളിന് തന്നെ തീരുമാനമെടുക്കാമെന്നും മിക്സഡ് സ്കൂളിന്റെ കാര്യത്തിലും സ്കൂളുകൾക്ക് തന്നെ വേണ്ടത് നിശ്ചയിക്കാമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പാഠപുസ്തക പരിഷ്കരണം എല്ലാ വിഭാഗങ്ങളുമായി ആലോചന നടത്തി അഭിപ്രായം രൂപീകരിച്ചതിനുശേഷമേ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

\"\"

എന്നാൽ യുക്തിചിന്ത സർക്കാർ ചിലവിൽ പരിശീലിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പാർട്ടി പദ്ധതി പരിഷ്കരണത്തിൽ നിന്ന് ഇത് ഒഴിവാക്കണമെന്നും ഷംസുദ്ധീൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ലൈംഗിക അരാജകത്വത്തെ എതിർത്ത് സംസാരിച്ച അദ്ദേഹം ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളെ കൊണ്ട് ധരിപ്പിക്കുന്നത് ലിംഗനീതിയല്ലെന്നും അഭിപ്രായപ്പെട്ടു.

\"\"

Follow us on

Related News