പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഐഎസ്ആര്‍ഒയില്‍ രാജ്ഭാഷ അസിസ്റ്റന്റ്: ടൈപ്പ് റൈറ്റിങ് അറിയുന്നവര്‍ക്ക് അവസരം

Dec 12, 2022 at 8:23 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. രാജുഭാഷ അസിസ്റ്റന്റ് തസ്തികയില്‍ ഏഴ് ഒഴിവുകളുണ്ട്. കര്‍ണാടക ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ആയിരിക്കും നിയമനം. 60 ശതമാനം മാര്‍ക്കോടെ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോട് നേടിയ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. മിനിറ്റില്‍ 25 വാക്ക് ഹിന്ദി ടൈപ്പിങ്

\"\"

സ്പീഡ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ടൈപ്പിങ് എന്നിവയാണ് മറ്റ് യോഗ്യതകള്‍. പ്രായപരിധി 28 വയസ്സ്. ശമ്പളം 25, 000രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28. കൂടുതല്‍ വിവരങ്ങള്‍ക്ക് http://isro.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News