editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴികായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാംഅയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽപ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരംപട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനിപാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നുസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രിലാപ്‍ടോപ്പുകള്‍ സ്കൂളുകളുടെ പൊതുവായ ഉപയോഗത്തിന്: ക്ലാസ് വേർതിരിവില്ലെന്ന് മന്ത്രിസംസ്ഥാനത്തെ സ്കൂളുകൾക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍: സ്കൂൾ അടയ്ക്കുംമുൻപ് വിതരണം

സിഡിറ്റിപി സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവ്:വിശദവിവരങ്ങൾ അറിയാം

Published on : November 27 - 2022 | 3:09 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന ‘കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്ക് (സി.ഡി.റ്റി.പി)’ പദ്ധതിയുടെ ഭാഗമായ സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ടേണിങ് ആൻഡ് ബേസിക്സ് ഓഫ് സി.എൻ.സി., അലുമിനിയം ഫാബ്രിക്കേഷൻ, സർവേയിങ്, ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവീസിങ് കോഴ്സുകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.ഡി.റ്റി.പി. ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 8089484085

0 Comments

Related News