പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ അവസരം: 43അധ്യാപക-അനധ്യാപക ഒഴിവുകള്‍

Nov 24, 2022 at 8:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെന്നൈ: തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയിലെ വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ 7വരെ അപേക്ഷിക്കാം. അധ്യാപക തഹസ്തികളില്‍ 22 ഒഴിവും അനധ്യാപക തസ്തികളില്‍ 21 ഒഴിവുമുണ്ട്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

ഇക്കണോമിക്‌സ്, എഡ്യൂക്കേഷന്‍, അപ്ലൈഡ് സൈക്കോളജി, എപ്പിഡമിയോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ജിയോഗ്രഫി, ഹോര്‍ട്ടികള്‍ച്ചര്‍, ജിയോളജി, ഹിസ്റ്ററി, മെറ്റീരിയല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് എന്നിവയാണ് ഒഴിവുള്ള വിഭാഗങ്ങള്‍.

\"\"

സെക്ഷന്‍ ഓഫീസര്‍, ഹിന്ദി ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ലൈബ്രറി അറ്റന്റഡന്റ്, ലബോറട്ടറി അറ്റന്റഡന്റ് എന്നീ വിഭാഗങ്ങളിലാണ് അനധ്യാപക ഒഴിവുകള്‍. ഓണ്‍ലൈനായി ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. പ്രിന്റൗട്ടും രേഖകളും സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19. വിശദവിവരങ്ങള്‍ http://cunt.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷ Smarth Portal വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും തപാലില്‍ അയക്കണം.

\"\"

Follow us on

Related News