പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

ഒഡെപെക് ഇന്റർനാഷനൽ എജുക്കേഷൻ എക്സ്പോ: വിദേശ സർവകലാശാലകളിൽ ഉപരിപഠനം

Nov 18, 2022 at 7:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്
കീഴിലുള്ള ഒഡെപെക് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ എജുക്കേഷൻ എക്സ്പോയിൽ മികച്ച വിദ്യാർത്ഥി പങ്കാളിത്തം. മികച്ച വിദേശ
സർവകലാശാലകളിൽ ഉപരിപഠനത്തിന്
അവസരമൊരുക്കുന്നതിനുള്ള എക്സ്പോ തിരുവനന്തപുരത്ത് ഇന്നലെയാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ആദ്യ എക്സ്പോയിൽ 800ൽ അധികം വിദ്യാർഥികൾ ഉപരിപഠന സാധ്യതകൾ തേടിയെത്തി. പലർക്കും
സ്പോട്ട് അഡ്മിഷൻ ലഭിച്ചു. രണ്ടാമത്തെ
എക്സ്പോ നാളെ എറണാകുളം
കലൂരിലുള്ള ഗോകുലം കൺവെൻഷൻ
സെന്ററിലും മൂന്നാം എക്സ്പോ ഞായറാഴ്ച കോഴിക്കോട് പി.ടി. ഉഷ റോഡിലെ താജ് ഗേറ്റ് വേയിലും നടക്കും.

\"\"

Follow us on

Related News