SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
രാജസ്ഥാന്‍: ജോധ്പൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംപ്ലിമെന്റേഷന്‍ റിസര്‍ച്ച് ഓണ്‍ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസില്‍ വിവിധ തസ്തികളില്‍ ഒഴിവുകള്‍.
ജൂനിയര്‍ നേഴ്‌സ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി, പ്രോജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് അവസരം.
ജൂനിയര്‍ നേഴ്‌സ്- എഎന്‍എം/ജി എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
ലബോറട്ടറി ടെക്‌നീഷ്യന്‍- രണ്ടു വര്‍ഷത്തെ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ഒരു വര്‍ഷത്തെ ഡിഎംഎല്‍ടി, പ്രവര്‍ത്തിപരിചയം
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഉഛഋഅഇഇ, അ ലെവല്‍ നേടിയിരിക്കണം, ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ്ങില്‍ അംഗീകൃത ബോര്‍ഡ് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
പ്രോജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍- സോഷ്യല്‍ വര്‍ക്ക്/പോപ്പുലേഷന്‍ സ്റ്റഡീസ്/സോഷ്യോളജി/സൈക്കോളജി ബിരുദം. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.കൂടുതല്‍ വിവരങ്ങള്‍ക്ക് http://niirncd.icmr.org.in