പ്രധാന വാർത്തകൾ
ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർപ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാംപാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റംഅടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാംസാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചുസിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വിവിധ വിഭാഗങ്ങളില്‍ അവസരം

Nov 15, 2022 at 9:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികളില്‍ ഒഴിവ്. അസിസ്റ്റന്റ് മാനേജര്‍ (സ്ഥിര നിയമനം-മൂന്ന് ഒഴിവ്), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (15), മാനേജര്‍ കോ- ഓര്‍ഡിനേഷന്‍ (1), ഐടി കണ്‍സള്‍ട്ടന്റ് (1), കണ്ടന്റ് ഡെവലപ്പര്‍ ( 2), ഡിസൈനര്‍ (1) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

അസിസ്റ്റന്റ് മാനേജര്‍ ഒഴികെ മറ്റെല്ലാ തസ്തികകളിലും കരാര്‍ നിയമനമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23. യോഗ്യത, ശമ്പളം പ്രായപരിധി എന്നിവ സംബന്ധിച്ച് വിശദമായി KSIDC /2022-23 വിജ്ഞാപനത്തില്‍ ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ http://ksidc.org അല്ലെങ്കില്‍ http://cmdkerala.net സന്ദര്‍ശിക്കുക.

\"\"

Follow us on

Related News