SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റില്‍ ബിസിനസ് അനലിസ്റ്റാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 30 വയസ്സാണ്. ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. അപേക്ഷ hr@kcmd.in എന്ന ഇമെയിലില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് http://kcmd.in സന്ദര്‍ശിക്കുക.