SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഗുജറാത്ത്: ഗുജറാത്ത് തപാല്‍ വകുപ്പിന് കീഴില്‍ 188 ഒഴിവിലേക്ക് കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 22.
പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റുമാന്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ്/പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. പോസ്റ്റുമാന്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് വരെ ഗുജറാത്തി പഠിച്ചിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://dopsportsrecruitment.in സന്ദര്‍ശിക്കുക.